- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആര്‍എസ്എസ് തിട്ടൂരത്തിന് വഴങ്ങിയുള്ള പോലിസ് പകപോക്കല്‍ അംഗീകരിക്കില്ല; എസ്ഡിപിഐ

മലപ്പുറം: പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ മറവില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളുടെ പേരില്‍ പോലിസ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമെതിരില്‍ കള്ളക്കേസുകള്‍ എടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെ ജനകീയമായും നിയമപരമായും നേരിടുമെന്നും എസ്ഡിപിഐ മലപ്പുറം മണ്ഡലം പ്രസിഡണ്ട് ടി കെ ഷൗക്കത്തലി പ്രസ്താവനയില്‍ പറഞ്ഞു.
നേരത്തെ മുസ് ലിം യുവാക്കള്‍ക്കെതിരെ നടന്ന നീതിരഹിതമായ പോലിസ് വേട്ടയാടലിനെതിരെ സംസ്ഥാന പോലിസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി ഡിവൈഎസ്പിക്ക് മൊഴി കൊടുത്തതിന്റെ പകര്‍പ്പ് നല്‍കാനെന്ന പേരില്‍ പാര്‍ട്ടി മണ്ഡലം വൈ.പ്രസിഡണ്ട് ഇര്‍ഷാദ് മൊറയൂരിനെ കൊണ്ടോട്ടി പോലിസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ മൊബൈല്‍ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരിക്കുകയാണ്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ ഇതുപോലെ പോലിസ് നടപടികള്‍ ഉള്ളതായി വിവരമുണ്ട്.
പാലക്കാട്ട് ആര്‍എസ്എസുകാര്‍ ക്രൂരമായികൊല ചെയ്ത സുബൈറിന്റെ കൊലപാതകേസന്വേഷണം ശരിയായ രീതിയിലല്ലെന്നും സംഘപരിവാര തിരക്കഥക്കനുസരിച്ച് പോലിസ് വേഷപ്പകര്‍ച്ച നടത്തുകയാണെന്നും വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മുസ് ലിം ദലിത് മുന്നേറ്റത്തിന്റെ മുനയൊടിക്കാനുള്ള പോലിസ് സംഘി ദാസ്യശ്രമങ്ങളെ ഏതറ്റം വരെയും പോയി ചെറുത്ത് തോല്‍പ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















