- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുക പരിശോധനാ കേന്ദ്രങ്ങളുടെ ഓൺലൈൻ ലിങ്കിംഗ് സംവിധാനം ഫലം കണ്ടുതുടങ്ങി

പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ആർടി ഓഫീസിനു കീഴിൽ 12 പുക പരിശോധന കേന്ദ്രങ്ങൾ ആണുള്ളത്. അതിൽ ഇതിൽ നാലെണ്ണം പൂർണ്ണമായും, നാലെണ്ണം ഭാഗികമായും മോട്ടോർ വാഹന വകുപ്പിൻറെ സൈറ്റുമായി ലിങ്ക് ചെയ്തു. രണ്ടാഴ്ചക്കുള്ളിൽ 930 വാഹനങ്ങൾ പരിശോധിച്ചതിൽ ഇതിൽ 900 വാഹനങ്ങൾ മാത്രമേ പാസായിട്ടുണ്ട് എന്നതാണ് വകുപ്പിൻ്റേ സൈറ്റിൽ നിന്ന് ലഭിച്ച കണക്കുകൾ. അന്തരീക്ഷ മലിനീകരണ തോത് കൂടുതൽ ആയിട്ടുള്ള ഡീസൽ വാഹനങ്ങളാണ് പരാജയപ്പെട്ടതിൽ ഏറെയും.
പുക പരിശോധന കേന്ദ്രങ്ങൾ മോട്ടോർ വാഹന വകുപ്പ് വാഹൻ സൈറ്റുമായി ബന്ധപ്പെടുത്തിയ തോടുകൂടി പരിശോധന സമയത്ത് സർട്ടിഫിക്കറ്റ്ൻ്റേ ഡിജിറ്റൽ പകർപ്പ് വാഹന ഉപഭോക്താക്കൾക്ക് വാഹനപരിശോധന കർക്ക് നൽകാനാകും. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ ബിനോയ് വർഗീസ് ആണ് നോഡൽ ഓഫീസർ. ഡിസംബർ 15 ഓടുകൂടി മോട്ടോർ വാഹന വകുപ്പുമായി ലിങ്ക് ചെയ്യാത്ത പുക പരിശോധന കേന്ദ്രങ്ങൾക്ക് അടച്ചു പൂട്ടാൻ നോട്ടീസ് നൽകുമെന്ന് പെരിന്തൽമണ്ണ ജോയിൻറ് ആർടിഒ സി യു മുജീബ് അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















