- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'യുവത്വം സന്നദ്ധം അന്നമനട ഗ്രാമപഞ്ചായത്തി'ന്റെ ഔദ്യോഗിക യൂണിഫോം പുറത്തിറക്കി
BY BRJ28 Jun 2021 3:01 PM GMT

X
BRJ28 Jun 2021 3:01 PM GMT
മാള: 'യുവത്വം സന്നദ്ധം അന്നമനട ഗ്രാമപഞ്ചായത്തി'ന്റെ ഔദ്യോഗിക യൂണിഫോം പുറത്തിറക്കി. കൊടുങ്ങല്ലൂര്‍ എം എല്‍ എ വി ആര് സുനില്‍കുമാറും ഫയര്‍ ഫോഴ്സ് മാള സ്റ്റേഷന് ഓഫിസര്‍ ജോയും ചേര്‍ന്നാണ് പുറത്തിറക്കല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്.
ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി വിനോദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ടി കെ സതീശന്, സിന്ധു ജയന്, വാര്‍ഡ് മെമ്പര്‍മാരായ സുരേഷ്കുമാര്‍, കൃഷ്ണ കുമാര്‍, കണ്‍വീനര്‍ സി ജി ജിതിന് തുടങ്ങിയവര്‍ സംസാരിച്ചു
Next Story
RELATED STORIES
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 383 പേര്; ആരോഗ്യമന്ത്രിയുടെ...
6 July 2025 5:34 PM GMT58 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; എജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ...
6 July 2025 5:30 PM GMTപരപ്പനങ്ങാടിയില്‍ പനി ബാധിച്ച് ഒമ്പത് വയസ്സുകാരന് മരിച്ചു
6 July 2025 3:24 PM GMTപിന്‍ഗാമിയെ നിശ്ചയിക്കാന്‍ ദലൈലാമയെ അനുവദിക്കില്ലെന്ന് ചൈന, ഇന്ത്യ...
6 July 2025 3:21 PM GMTകുഞ്ഞാലു പശുക്കശാപ്പ്: ഹിന്ദുത്വ പ്രചാരണങ്ങളെ എതിര്‍ത്ത എസ്ഡിപിഐ...
6 July 2025 2:22 PM GMTയാസര്‍ അബൂ ശബാബിനെയും സംഘത്തെയും രാജ്യദ്രോഹികളായി പ്രഖ്യാപിച്ചു
6 July 2025 2:06 PM GMT