- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബഗ്ലാദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 4,60,619 ആയി
BY BRJ28 Nov 2020 1:22 PM GMT

X
BRJ28 Nov 2020 1:22 PM GMT
ധക്ക: 24 മണിക്കൂറിനുള്ളില്‍ 1,908 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ബംഗ്ലാദേശില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം 4,60,619 ആയി.
ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം ഇതുവരെ രാജ്യത്ത്് 6,580 മരണങ്ങള്‍ നടന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,012 സാംപിളുകളാണ് പരിശോധിച്ചത്.
ശനിയാഴ്ച മാത്രം 2,209 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,75,885 ആയി.
ബംഗ്ലാദേശിലെ കൊവിഡ് മരണനിരക്ക് നിലവില്‍ 1.43 ശതമാനമാണ്. രോഗമുക്തി നിരക്ക് 81.60 ശതമാനവുമാണ്. മരണനിരക്ക് 1 ശതമാനത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
ജൂലൈ രണ്ടാം തിയ്യതിയാണ് ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധ സ്ഥിരീകരിച്ചത്, 4,019. ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് ജൂലൈ 30നും, 64 പേര്‍.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















