- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം മൂന്ന് പേര് പങ്കിട്ടു
BY BRJ10 Oct 2022 11:43 AM GMT

X
BRJ10 Oct 2022 11:43 AM GMT
ന്യൂയോര്‍ക്ക്: സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരത്തിന് മൂന്ന് യുഎസ് സാമ്പത്തികശാസ്ത്രജ്ഞര്‍ അര്‍ഹരായി. നൊബേല്‍ പുരസ്കാര സമിതി തിങ്കളാഴ്ചയാണ് വിവരം പങ്കുവച്ചത്.
കൊവിഡ് പോലുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് പുരസ്കാരം.
ബെന്‍. എസ് ബെര്‍നാങ്കേ, ഡഗ്ളസ് ഡബ്ലിയു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിബ്വിഗ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായ മൂന്ന് പേര്. ബാങ്കുകളുമായി ബന്ധപ്പെട്ടപഠനങ്ങളാണ് ഇവരുടേത്.
Next Story
RELATED STORIES
ഗസയില്‍ ഇസ്രായേലി സൈനികരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)
6 July 2025 6:25 AM GMTഹിമാചലിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 75ആയി;...
6 July 2025 6:25 AM GMTസംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്
6 July 2025 6:04 AM GMTഇസ്രായേലിന്റെ അഞ്ച് സൈനിക താവളങ്ങള്‍ ഇറാന് ആക്രമിച്ചെന്ന് ബ്രിട്ടീഷ്...
6 July 2025 5:47 AM GMTആശുറാഅ് പരിപാടിയില്‍ പങ്കെടുത്ത് ആയത്തുല്ല അലി ഖാംനഇ
6 July 2025 5:21 AM GMTട്രംപിന്റെ ഗോള്‍ഫ് ക്ലബില്‍ എത്തിയ വിമാനത്തെ തടഞ്ഞ് ഫൈറ്റര്‍...
6 July 2025 5:06 AM GMT