- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനീസ് പതാക ഉയര്‍ത്തിയതില്‍ സൈനികകരാര്‍ ലംഘനമില്ലെന്ന് സൈന്യം

ന്യൂഡല്‍ഹി: ഗുല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് പിഎല്‍ജിഎ ദേശീയ പതാക ഉയര്‍ത്തിയത് ഉഭയകകക്ഷി സൈനിക കരാര്‍ ലംഘിച്ചല്ലെന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വിശദീകരണം. ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ സൈനികവല്‍ക്കരണമില്ലാതെ ഒഴിച്ചിട്ടിരിക്കുന്ന പ്രദേശത്തിനു പുറത്താണ് പതാക ഉയര്‍ത്തിയിരിക്കുന്നതെന്നും സൈന്യം അറിയിച്ചു.
ചൈനീസ് പ്രദേശത്താണ് പതാക ഉയര്‍ത്തിയിരിക്കുന്നതെന്നാണ് ഈ വിശദീകരണത്തിന്റെ അര്‍ത്ഥം. ജൂണ്‍ 2020ല്‍ ഇന്ത്യ-ചൈന സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയ നദിക്കരയിലുമല്ല.
ഗുല്‍വാന്‍ താഴ് വരയില്‍ 2022 പുതുവല്‍സര ദിനത്തില്‍ ചൈനീസ് ദേശീയ പതാക ഉയര്‍ത്തുന്നുവെന്നാണ് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
🇨🇳China's national flag rise over Galwan Valley on the New Year Day of 2022.
— Shen Shiwei沈诗伟 (@shen_shiwei) January 1, 2022
This national flag is very special since it once flew over Tiananmen Square in Beijing. pic.twitter.com/fBzN0I4mCi
ഈ പതാക പ്രധാനമാണ്, കാരണം ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഒരിക്കല്‍ ഉയര്‍ന്നുപറന്നിരുന്ന പതാകയാണ് ഇതെന്നും ട്വീറ്റില്‍ പറയുന്നു.
ഗുല്‍വാന്‍ പ്രദേശത്ത് ഇരു സേനകള്‍ക്കുമിടയില്‍ സംഘര്‍ഷമുണ്ടായ രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് സൈനികവല്‍ക്കരണം പാടില്ലെന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















