കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടതുപക്ഷം കഷ്ടിച്ച് കടന്നുകൂടി
BY BRJ16 Dec 2020 7:17 AM GMT

X
BRJ16 Dec 2020 7:17 AM GMT
കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഇടത്പക്ഷം അധികാരത്തിലേക്ക്. 44 വാര്‍ഡുകളില്‍ 22 വാര്‍ഡുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. 21 എണ്ണം ലഭിച്ച എന്‍ഡിഎ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
കഴിഞ്ഞ തവണ 24 സീറ്റുണ്ടായ ഇടതുപക്ഷത്തിന് ഇത്തവണ രണ്ട് സീറ്റ് കുറവാണ് ലഭിച്ചത്. 16 സീറ്റ് നേടിയ എന്‍ഡിഎ 5 സീറ്റ് വര്‍ധിപ്പിച്ച് 21 ആയി. യുഡിഎഫിന് നേരത്തെ 4 സീറ്റാണ് ഉണ്ടായിരുന്നതെങ്കില്‍ അത് ഇത്തവണ 1 ആയി കുറഞ്ഞു.
Next Story
RELATED STORIES
ഇസ്രായേലി നരനായാട്ടില്‍ ഗസയില്‍ കൊല്ലപ്പെട്ട 16 കുട്ടികള്‍ ഇവരാണ്
11 Aug 2022 6:13 AM GMTഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നു
11 Aug 2022 5:58 AM GMTകണ്ണൂര്‍ ചുങ്കക്കുന്നില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ചു; നിരവധി...
11 Aug 2022 5:39 AM GMTതൃക്കാക്കരക്ക് സമീപമുള്ള മാലിന്യം നീക്കം ചെയ്യണം;നിര്‍ദ്ദേശം നല്കി...
11 Aug 2022 5:38 AM GMTനികുതി വെട്ടിപ്പ്: മഹാരാഷ്ട്രയിലെ വ്യവസായ സ്ഥാപനങ്ങളില്‍ വ്യാപക...
11 Aug 2022 5:18 AM GMTസ്കൂളിലേക്ക് പോകവെ ദേഹത്തേക്ക് തെങ്ങ് വീണു; നാല് കുട്ടികള്‍ക്ക്...
11 Aug 2022 5:00 AM GMT