രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം സ്വകാര്യ സഹകരണത്തോടെ മലപ്പുറം ജില്ലയില്‍
BY NAKN24 July 2021 4:31 PM GMT
X
NAKN24 July 2021 4:31 PM GMT
മലപ്പുറം: രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചു. അരീക്കോടിനടുത്തുള്ള വാഴക്കാട് കുടുംബരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു. 2018 ലെ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന ആശുപത്രി വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പാണ് പുനര്‍നിര്‍മിച്ച് നല്‍കിയത്
'റീബില്‍ഡ് കേരള' പദ്ധതിയുടെ ഭാഗമായാണ് കുടുംബരോഗ്യ കേന്ദ്രം പുനര്‍നിര്‍മിച്ചത്. പത്തുകോടി രൂപയാണ് പദ്ധതിക്കായി ചിലവഴിച്ചത്. അത്യാധുനിക ലബോറട്ടറി, മിനി ഓപ്പറേഷന്‍ തീയറ്ററര്‍, പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ തുടങ്ങി ഓപ്പണ്‍ ജിം അടക്കം പുതിയ ആശുപത്രിയിലുണ്ട്. അടുത്ത രണ്ടുവര്‍ഷത്തേക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ചുമതലയും വിപിഎസ് ഗ്രൂപ്പ് ഏറ്റെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT