കാസര്‍കോഡ് ദേശീയ പതാക ഉയര്‍ത്തിയത് തലകീഴായി
BY BRJ26 Jan 2022 4:36 AM GMT

X
BRJ26 Jan 2022 4:36 AM GMT
കാസര്‍കോഡ്; റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോഡ് ജില്ലാ ആസ്ഥാനത്ത് ദേശീയ പതാക ഉയര്‍ത്തിയത് തല കീഴായി. പതാക ഉയര്‍ന്നശേഷമാണ് തെറ്റ് മനസ്സിലായത്. ഉടന്‍ താഴെയിറക്കി ശരിയാക്കി വീണ്ടും ഉയര്‍ത്തി. തലകീഴായി ഉയര്‍ത്തിയ പതാകയെ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.
Next Story
RELATED STORIES
ഹിമാചലില്‍ അദാനിയുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്
9 Feb 2023 7:47 AM GMTകൊല്ലത്ത് ഗൃഹനാഥന് സ്വയം ചിതയൊരുക്കി തീക്കൊളുത്തി മരിച്ചു
9 Feb 2023 7:38 AM GMTഇന്ധന സെസ്സിനെതിരായ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്ക്;...
9 Feb 2023 7:32 AM GMTസുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഇഹ്തിഷാം ഹാഷ്മി...
9 Feb 2023 7:23 AM GMTറവന്യൂ കുടിശ്ശിക പിരിക്കുന്നതില്‍ ഗുരുതര വീഴ്ച; അഞ്ചുവര്‍ഷത്തെ...
9 Feb 2023 7:09 AM GMTഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഗൃഹനാഥന് കായലില്‍ ചാടി മരിച്ചു
9 Feb 2023 6:38 AM GMT