കൊവിഡ് നിരക്കുകള്‍ വെട്ടിക്കുറച്ച നടപടി പുനപ്പരിശോധിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടി
BY BRJ14 Jan 2021 2:57 PM GMT
X
BRJ14 Jan 2021 2:57 PM GMT
കൊച്ചി: കൊവിഡ് പരിശോധനാ നിരക്കുകള്‍ വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്വകാര്യലാബുകള്‍ നല്കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 2,100 രൂപയായിരുന്നത് 1,500ഉം ആന്റിജന്‍ പരിശോധനയ്ക്ക് 625 രൂപയുണ്ടായിരുന്നത് 300 ഉം ആയാണ് കുറച്ചത്. സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നിരക്ക് കുറച്ചതെന്നും പരിശോധനാ നിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ഐസിഎംആറിനാണെന്നും ലാബുകാര്‍ വാദിച്ചു. ഹൈക്കോടതി ആ വാദം അംഗീകരിച്ചു. ലാബ് ഉടമകളുമായി ആലോചിച്ച് പുതിയ നിരക്ക് തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT