ജയിലിലെ ഭക്ഷണം പുനഃക്രമീകരിച്ചു
BY NAKN20 Aug 2021 5:04 PM GMT
X
NAKN20 Aug 2021 5:04 PM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ ജയില്‍ തടവുകാരുടെ ഭക്ഷണം പുനഃക്രമീകരിച്ചു. തടവുകാരുടെ ഭക്ഷണത്തില്‍ അരി,റവ,ഉപ്പ്, കപ്പ എന്നിവ നല്‍കുന്ന അളവില്‍ കുറവ് വരുത്തും. ജയില്‍ ചട്ടപ്രകാരം പാകം ചെയ്യുന്ന ഭക്ഷണം പാഴാക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി.
ഉപ്പുമാവിനൊപ്പം പഴത്തിന് പകരം 50 ഗ്രാം ഗ്രീന്‍പീസ് കറിയാണ് ഇനി മുതല്‍ നല്‍കുക. സദ്യയ്ക്ക് 50 രൂപയാണ് വില. വിദഗ്ധ സമിതി റിപോര്‍ട്ടും ജയില്‍ മേധാവിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.
Next Story
RELATED STORIES
കണ്ണൂര്‍ ചെറുകുന്നില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം
29 April 2024 7:30 PM GMTഎല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ്...
29 April 2024 3:49 PM GMTഇ പിക്കുള്ള സംരക്ഷണം സിപിഎമ്മിലെ ബിജെപി സ്വാധീനത്തിനു തെളിവെന്ന് കെ...
29 April 2024 3:25 PM GMTവിദ്വേഷപ്രസംഗത്തില്‍ മോദിക്കെതിരേ കേസെടുക്കണം;എസ് ഡിപി ഐ പ്രതിഷേധ...
29 April 2024 3:07 PM GMTഉഷ്ണതരംഗ സാധ്യത; സര്‍ക്കാര്‍-സ്വകാര്യ ഐടിഐകള്‍ക്ക് മെയ് നാലുവരെ അവധി
29 April 2024 2:57 PM GMTഅമിത് ഷാ സഞ്ചരിച്ച ഹെലികോപ്ടറിന് പറന്നുയരുന്നതിനിടെ നിയന്ത്രണം...
29 April 2024 12:58 PM GMT