തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് കളക്ഷന്‍ സെന്ററില്‍ തിക്കുംതിരക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോളിങ് സാമഗ്രഹികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ കനത്ത തിക്കും തിരക്കും. തിരുവനന്തപരും നാലാഞ്ചിര വിതരണകേന്ദ്രത്തിലാണ് തിരക്കനുഭവപ്പെടുന്നത്. തിരഞ്ഞെടുപ്പ്് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നില്ലെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്. ആരും സാമൂഹിക അകലം പാലിക്കുന്നുമില്ല.
ജില്ല ഭരണകൂടം തീർത്തും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നത്. നിയോഗിക്കപ്പെട്ടവർ ആവർത്തിച്ചു ആവിശ്യപ്പെട്ടിട്ടും യാതൊരു ക്രമീകരണവും ഏർപ്പെടുത്തിയിട്ടില്ല. ജില്ലയിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥാലത്തില്ല.
ജില്ല ഭരണകൂടം തീര്‍ത്തും ഉത്തരവാദിത്തമില്ലാതെയാണ് പെരുമാറുന്നതെന്ന് പരാതിയുണ്ട്. നിയോഗിക്കപ്പെട്ടവര്‍ ആവര്‍ത്തിച്ചു ആവിശ്യപ്പെട്ടിട്ടും യാതൊരു ക്രമീകരണവും ഏര്‍പ്പെടുത്തിയിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥാലത്തില്ല.
RELATED STORIES
ലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMT'ജയ് ഹിന്ദു രാഷ്ട്ര' എന്നെഴുതിയ ബാനറിന് കര്‍ണാടകയില്‍ പോലിസ് സംരക്ഷണം; ...
17 Aug 2022 6:15 AM GMTആശുപത്രിയിലേക്ക് വഴിയില്ല;മഹാരാഷ്ട്രയില്‍ നവജാത ശിശുക്കള്‍ക്ക്...
17 Aug 2022 5:46 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില്‍ വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
17 Aug 2022 3:40 AM GMTമഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു; 50...
17 Aug 2022 3:27 AM GMT