- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ഇതുവരെ നല്‍കിയത് 36.89 കോടി വാക്‌സിന്‍ ഡോസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെ 36.89 കോടി ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള കണക്കാണ് ഇത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 40,23,173 പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
വാക്‌സിന്‍ വിതരണ പദ്ധതിയുടെ 174ാം ദിവസമായ ജൂലൈ 8ന് വിതരണം ചെയ്ത വാക്‌സിന്റെ 27,01,200 ഡോസ് ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരും 13,21,973 പേര്‍ രണ്ടാം ഡോസ് സ്വീകരിക്കുന്നവരുമാണ്.
18-44 വയസ്സുകാര്‍ക്കിടയില്‍ 20,31,634 പേര്‍ ആദ്യമായി വാക്‌സിന്‍ സ്വീകരിക്കുന്നവരാണ്. 1,79,901 പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചവരാണ്.
18-44 വയസ്സുകാരില്‍ 11,18,32,803 ഡോസ് വാക്‌സിനാണ് ഇതുവരെ സ്വീകരിച്ചത്.
18-44 വയസ്സുകാരില്‍ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയത് യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി എട്ട് സംസ്ഥാനങ്ങളാണ്.
ഇന്ത്യയില്‍ 43383 പേര്‍ക്കാണ് 24 മണിക്കൂറിനുളളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 911 പേര്‍ മരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















