Latest News

നിര്‍മാണത്തിലിരിക്കുന്ന വീടില്‍ നിന്ന് വീണ് കരാറുകാരന്‍ മരിച്ചു

നിര്‍മാണത്തിലിരിക്കുന്ന വീടില്‍ നിന്ന് വീണ് കരാറുകാരന്‍ മരിച്ചു
X

മാനന്തവാടി: മാനന്തവാടി പിച്ചങ്കോട് നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ നിന്ന് വീണ് കരാറുകാരന്‍ മരിച്ചു.

തമിഴ്‌നാട് സ്വദേശിയും മാനന്തവാടിയില്‍ ദ്വാരകയില്‍ താമസിക്കുന്ന സുരേഷ് ആണ് മരിച്ചത്. 55 വയസ്സായിരുന്നു.

മൃതദേഹം മാനന്തവാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം മാര്‍ത്താണ്ഡത്ത്.

ഭാര്യ: ലിറ്റില്‍ ഫ്‌ലര്‍

മക്കള്‍: ക്രിസറ്റിന്‍ സുഹിന്‍ രാജ്, സ്വീറ്റ് ലി ഡേവിഡ്‌സണ്‍, മേരി സുഹിത.

Next Story

RELATED STORIES

Share it