Latest News

കാലിക്കറ്റ് സര്‍വകലാശാല ട്രയല്‍ അലോട്ട്‌മെന്റ് ഒരാഴ്ച കൂടി നീളും

കാലിക്കറ്റ് സര്‍വകലാശാല ട്രയല്‍ അലോട്ട്‌മെന്റ് ഒരാഴ്ച കൂടി നീളും
X

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ട്രയല്‍ അലോട്ട്‌മെന്റ് ഒരാഴ്ച കൂടി നീളുമെന്ന് സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. ചില കോഴ്‌സുകളില്‍ ചേരേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് അലോട്ട്‌മെന്റ് പ്രക്രിയ നീട്ടാന്‍ തീരുമാനിച്ചത്. ഇതുവരെ 1,27,589 അപേക്ഷകള്‍ ലഭിച്ചു.

അപേക്ഷ നല്‍കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം നല്‍കുമെന്നും സര്‍വകലാശാല അറിയിച്ചു.

Next Story

RELATED STORIES

Share it