- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി
BY NAKN17 July 2021 12:57 AM GMT

X
NAKN17 July 2021 12:57 AM GMT
കോട്ടയം: വൈക്കത്ത് അനുജന്‍ ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കം പ്രയാര്‍ ഒറ്റയില്‍ താഴ്ചയില്‍ രവിന്‍ (34) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയില്‍ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് സംഭവം. രവിന്റെ അനുജന്‍ വിപിനെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story











