- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി
ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണതായത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
BY SRF13 Jun 2020 3:07 PM GMT

X
SRF13 Jun 2020 3:07 PM GMT
കൊല്ലം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറി (49) നെയാണ് വെള്ളിയാഴ്ച രാവിലെ കാണതായത്. ചിറയിന്‍കീഴ് അയന്തി കടവിന് സമീപം വാമനപുരം ആറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങല്‍ അഗ്‌നിരക്ഷാസേനയുടെ സ്‌കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം ഇന്നലെ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. സെക്രട്ടേറിയേറ്റിലെ റിക്കോര്‍ഡ്‌സ് വിഭാഗം അണ്ടര്‍ സെക്രട്ടറിയാണ്.
Next Story
RELATED STORIES
റോഡില്‍ വീണ ഹെല്‍മെറ്റ് എടുക്കാന്‍ ശ്രമിച്ചു; ലോറിയിടിച്ച് ബൈക്ക്...
29 Jun 2025 5:38 PM GMTനവജാതശിശുക്കളുടെ കൊലപാതകം: കുറ്റംസമ്മതിച്ച് പ്രതികള്‍; ഒടുവില്‍...
29 Jun 2025 5:18 PM GMTസാമൂഹിക നവോത്ഥാനം ലക്ഷ്യമാക്കി വിവിധ പദ്ധതികള്‍:വിസ്ഡം ജനറല്‍...
29 Jun 2025 3:30 PM GMTഅഷ്റഫിനെ ഹിന്ദുത്വര്‍ തല്ലിക്കൊന്ന സംഭവം: നിഷ്പക്ഷ അന്വേഷണം...
29 Jun 2025 3:28 PM GMTഗസയില്‍ ഇസ്രായേലി സൈനികന് കൊല്ലപ്പെട്ടു; ''ഗുരുതര സുരക്ഷാ...
29 Jun 2025 3:08 PM GMTപോലിസിന് മാത്രം ബലാല്‍സംഗം തടയാനാവില്ലെന്ന് മധ്യപ്രദേശ് ഡിജിപി; ''...
29 Jun 2025 2:53 PM GMT