നാട്ടിലേക്ക് മടങ്ങാനിരിക്കെ മരണമടഞ്ഞ മലപ്പുറം മോങ്ങം സ്വദേശിയുടെ മൃതദേഹം ജിദ്ദയില്‍ സംസ്‌കരിച്ചു
BY BRJ25 Jun 2022 3:02 PM GMT

X
BRJ25 Jun 2022 3:02 PM GMT
ജിദ്ദ: രണ്ടര വര്‍ഷത്തിന് ശേഷം റിഎന്‍ട്രി വിസ ശരിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ച മലപ്പുറം മോങ്ങം തൃപഞ്ചി സ്വദേശി വാളപ്ര ഇസ്മായീലിന്റെ മൃതദേഹം ജിദ്ദയില്‍ മറവുചെയ്തു. ഇശാ നമസ്‌കാരത്തിനുശേഷം അല്‍ സാമിര്‍ ജില്ലയിലെ മഖ്ബറ തൗഫീഖിലാണ് മറവു ചെയ്തത്.
ഭാര്യ ജസീന, മക്കള്‍ മുഹമ്മദ് അഷ്മാല്‍, മുഹമ്മദ് മിഷാല്‍.
ഐ സി എഫ് ജിദ്ദ വെല്‍ഫെയര്‍ ടീം അംഗങ്ങളായ മുഹ്‌യുദ്ദീന്‍ സഖാഫി, അബ്ബാസ് ചെങ്ങാനി, സയ്യിദ് ഷിഹാബുദ്ദീന്‍ തങ്ങള്‍, അബ്ദുറഷീദ്, അബൂമിസ്ബാഹ് ഐക്കരപ്പടി, മുഹ്‌സിന്‍ സഖാഫി, അബ്ദുല്‍ ഗഫൂര്‍ പുളിക്കല്‍ എന്നിവര്‍ വിവിധ നടപടി ക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Next Story
RELATED STORIES
ബാലഗോകുലം പരിപാടിയുടെ ഉദ്ഘാടക മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി
19 Aug 2022 6:57 AM GMTവിമന്‍ ഇന്ത്യ മൂവ്മെന്റ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിക്ക് പുതിയ...
19 Aug 2022 6:18 AM GMTലിംഗ സമത്വത്തിന്റെ പേരിലുള്ള ഹിഡന്‍ അജണ്ട
19 Aug 2022 6:02 AM GMTബാലഗോകുലം ശോഭായാത്ര ഉദ്ഘാടകയായി മുന്‍ കോണ്‍ഗ്രസ് നേതാവ്
19 Aug 2022 5:59 AM GMT'ബാബരി ദിനത്തില്‍ ഞങ്ങള്‍ ഈദ്ഗാഹ് കമാനം തകര്‍ക്കും'; പരസ്യഭീഷണിയുമായി...
19 Aug 2022 5:22 AM GMTകാലിഫോര്‍ണിയയില്‍ ലാന്‍ഡിങിനിടേ വിമാനങ്ങള്‍ കൂട്ടിയിടിച്ചു;2 മരണം
19 Aug 2022 5:01 AM GMT