വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കി
മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്നിക്കിരയാക്കിയത്.
BY SRF29 Nov 2020 3:58 AM GMT

X
SRF29 Nov 2020 3:58 AM GMT
തിക്കോടി: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് അഗ്നിക്കിരയാക്കി. മൂടാടി കോടിക്കല്‍ മന്ദത്ത് കിരണിന്റെ ബൈക്കാണ് സാമൂഹിക വിരുദ്ധര്‍ അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ശബ്ദം കേട്ട് വീട്ടുകാര്‍പുറത്തിറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ബൈക്ക് പൂര്‍ണ്ണമായുംകത്തിനശിച്ചു. പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story
RELATED STORIES
മൂന്ന് വിദ്യാര്‍ഥികള്‍ തിരയില്‍പ്പെട്ടു; ഒരാളെ മത്സ്യത്തൊഴിലാളികള്‍...
11 Aug 2022 7:20 PM GMTഹിന്ദുത്വര്‍ കൊലപ്പെടുത്തിയ മസൂദിന്റെയും ഫാസിലിന്റെയും കുടുംബത്തിന്...
11 Aug 2022 7:09 PM GMTമൊബൈൽ ഫോൺ ചോദിച്ചിട്ട് കൊടുത്തില്ല; കൊല്ലത്ത് നടുറോഡിൽ യുവതിയെ...
11 Aug 2022 6:20 PM GMTഓര്‍ഡിനന്‍സുകള്‍ തുടരെ പുതുക്കുന്നത് ഭരണഘടനാ വിരുദ്ധം: ഗവര്‍ണര്‍
11 Aug 2022 6:18 PM GMTപ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMT