Latest News

കര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷാ തിയ്യതി നീട്ടി

കര്‍ഷക അവാര്‍ഡുകള്‍ക്കുള്ള അപേക്ഷാ തിയ്യതി നീട്ടി
X

തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പ് നല്‍കുന്ന അവാര്‍ഡുകളായ കര്‍ഷകഭാരതി, ഹരിതമുദ്ര എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 21 വരെയായി ദീര്‍ഘിപ്പിച്ചു. അപേക്ഷ 21ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം 3 എന്ന വിലാസത്തില്‍ ലഭിക്കണം.

Next Story

RELATED STORIES

Share it