- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിയ്യൂരില്‍ യുഎപിഎ കേസ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് എന്‍.ഐ.എ ഏറ്റെടുത്ത കേസില്‍ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവര്‍
BY NAKN5 Jan 2021 5:54 PM GMT

X
NAKN5 Jan 2021 5:54 PM GMT
തൃശ്ശൂര്‍: വിയ്യൂര്‍ വനിതാ ജയിലില്‍ യുഎപിഎ ശിക്ഷാതടവുകാരി ആത്മഹത്യക്ക് ശ്രമിച്ചു. എന്‍.ഐ.എ കോടതി ശിക്ഷിച്ച യു.എ.പി.എ കേസിലെ തടവുകാരി ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദ് സാഹിദ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആദ്യം കൈഞരമ്പ് മുറിച്ചും പിന്നീട് തുണി കഴുകാന്‍ ഉപയോഗിക്കുന്ന രാസദ്രാവകം കുടിച്ചുമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്.
കാസര്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് എന്‍.ഐ.എ ഏറ്റെടുത്ത കേസില്‍ ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ച തടവുകാരിയാണ് ഇവര്‍. 2018 മാര്‍ച്ചിലാണ് ഇവരെ വിയ്യൂരിലെത്തിച്ചത്. ആത്മഹത്യാ ശ്രമം അറിഞ്ഞ ഉടന്‍ തന്നെ ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
സംഭലിലെ ആസാദ് ജന്നത്ത് നിഷ സ്കൂള്‍ പൊളിക്കുന്നത് തടഞ്ഞു
19 Jun 2025 6:35 AM GMTഇസ്രായേലിന്റെ ഹെര്‍മിസ് ഡ്രോണ്‍ വീഴ്ത്തി
19 Jun 2025 6:25 AM GMT2026 ലോകകപ്പ് യോഗ്യത; രണ്ട് സ്ഥാനങ്ങള്‍ക്കായി രംഗത്തുള്ളത് ആറ്...
19 Jun 2025 6:11 AM GMTഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലിന് കനത്ത നാശം
19 Jun 2025 6:00 AM GMTക്ലബ്ബ് ലോകകപ്പ് ; റയല്‍ മാഡ്രിഡിനെ സമനിലയില്‍ പൂട്ടി അല്‍ ഹിലാല്‍
19 Jun 2025 5:46 AM GMTഇസ്രായേലിലെ ആശുപത്രിയില്‍ മിസൈല്‍ വീണു (video)
19 Jun 2025 5:35 AM GMT