- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തലശ്ശേരി- മൈസൂര്‍ റെയില്‍പ്പാത; ഹെലിബോണ്‍ സര്‍വേ നവംബര്‍ 17 മുതല്‍
BY BRJ10 Nov 2021 12:49 PM GMT
X
BRJ10 Nov 2021 12:49 PM GMT
കണ്ണൂര്‍: തലശ്ശേരി-മൈസൂര്‍ റെയില്‍പാതക്കുള്ള ഹെലിബോണ്‍ ജ്യോഗ്രഫിക്കല്‍ മാപ്പിങ്ങ് നവംബര്‍ 17 ന് തുടങ്ങും. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന് വേണ്ടി ഹൈദരാബാദ് ആസ്ഥാനമായ സി എസ് ഐ ആര്‍ എന്‍ ജി ആര്‍ ഐ ആണ് സര്‍വേ നടത്തുന്നത്.
സുല്‍ത്താന്‍ ബത്തേരി ഹെലിപ്പാട് കേന്ദ്രമാക്കിയാണ് ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള ജ്യോഗ്രഫിക്കല്‍ മാപ്പിംഗ് നടത്തുക. തലശ്ശേരി, മീനങ്ങാടി ഭാഗങ്ങളില്‍ നടക്കുന്ന മാപ്പിങ്ങ് 20 ദിവസം നീളും.
തലശ്ശേരി മീനങ്ങാടി മേഖലയില്‍ റെയില്‍പ്പാതയുടെ അലൈന്‍മെന്റ് നിശ്ചയിച്ച ഭാഗങ്ങളിലൂടെ കടന്ന് പോകുന്ന അതിതീവ്ര വോള്‍ട്ടേജുള്ള വൈദ്യുതി ലൈനുകള്‍ സര്‍വേ സമയത്ത് ഓഫ് ചെയ്തിടണമെന്ന് ജില്ലാ കലക്ടര്‍ കെ എസ് ഇബി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















