Latest News

റിയാദില്‍ മോഷണം നടത്തി വന്ന പത്തംഗ സംഘം പിടിയില്‍

റിയാദില്‍ മോഷണം നടത്തി വന്ന പത്തംഗ സംഘം പിടിയില്‍
X

ദമ്മാം: റിയാദില്‍ മോഷണം നടത്തി വന്ന പത്ത് പേരടങ്ങിയ ശ്രീലങ്കന്‍ സംഘത്തെ പോലീസ് പിടികൂടി. സികീകോയുടെ പവര്‍ സ്റ്റേഷനുകളില്‍ നിന്ന് കേബിളുകള്‍ ഉള്‍പ്പടെ എണ്‍പത്തിയെട്ടില്‍ പരം സാധനങ്ങള്‍ സംഘം മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Next Story

RELATED STORIES

Share it