ടെലിഫിലിം പ്രകാശനം ചെയ്തു
'കൊവിഡും അണുവിമുക്ത വാഹനവും' എന്ന പേരില്‍ റാഫ് മലപ്പുറം മേഖല പ്രിസിഡന്റ് ഏ കെ ജയന്‍ സംവിധാനം ചെയ്ത ടെലിഫിലിം റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു പ്രകാശനം ചെയ്തു.

മലപ്പുറം: 'കൊവിഡും അണുവിമുക്ത വാഹനവും' എന്ന പേരില്‍ റാഫ് മലപ്പുറം മേഖല പ്രിസിഡന്റ് ഏ കെ ജയന്‍ സംവിധാനം ചെയ്ത ടെലിഫിലിം റാഫ് സംസ്ഥാന പ്രസിഡന്റ് കെ എം അബ്ദു പ്രകാശനം ചെയ്തു. റാഫ് ജില്ലാ പ്രസിഡന്റ് ബി കെ സൈദ് അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ അനുമോദന സമ്മേളനത്തില്‍ റാഫ് ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് മാമ്പ്ര, ട്രഷറര്‍ കെ സി വേണുഗോപാലന്‍, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരായ എ പി ഇംതിയാസ് (മലപ്പുറം), കെ വി ഹരികൃഷ്ണന്‍ (റാന്നി), വി പി ജയപ്രകാശ് (കോഴിക്കോട്), റാഫ് ജില്ലാ പ്രസിഡന്റുമാരായ റിട്ട. എസിഎഫ് കെ എ അബ്ദുല്‍ റഹിമാന്‍ (എറണാകുളം), കണ്ണൂര്‍ നാസര്‍ (കണ്ണൂര്‍), അനീഷ് മാലാപറമ്പ് (കോഴിക്കോട്) നിസാര്‍ പാമ്പാടി (കോട്ടയം), പാലോളി അബ്ദു റഹിമാന്‍, ഖാദര്‍ കെ തേഞ്ഞിപ്പലം, വിജയന്‍ കൊളത്തായി, എം ടി തെയ്യാല, സാബിറ ചേളാരി, എ കെ ജയന്‍, അലവികുട്ടി മച്ചിങ്ങല്‍, ഷെറിന്‍ ഷാജി, ബാലന്‍ വട്ടംകുളം, ഹനീഫ അടിപ്പാട്ട്, ബശീര്‍ കണിയാടത്ത്, അരുണ്‍ വാരിയത്ത്, കോയ മോന്‍ കൈതകത്ത്, ശശി പെരിന്തല്‍മണ്ണ, കെ റുബീന, റഹീം മച്ചിഞ്ചേരി, ബേബിഗിരിജ തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
താനൂര്‍ സവാദ് വധക്കേസിലെ പ്രതി ജയിലില്‍ മരണപ്പെട്ടു
5 Jun 2023 3:30 PM GMTമതസംഘടനകളില്‍ ഇടപെട്ട് പ്രശ്നം സങ്കീര്‍ണമാക്കുന്നതില്‍ നിന്ന് ലീഗ്...
5 Jun 2023 3:23 PM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTപൊന്നാനിയില്‍ പ്രഭാത സവാരിക്കിറങ്ങിയ രണ്ടുപേര്‍ ഓട്ടോ ഇടിച്ചു മരിച്ചു
5 Jun 2023 8:41 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMT