ഒന്നിച്ച് ജീവിക്കാനനുവദിച്ചില്ല; തെലങ്കാനയില്‍ കമിതാക്കള്‍ ജീവനൊടുക്കി
BY SHN18 Jun 2019 3:20 PM GMT
X
SHN18 Jun 2019 3:20 PM GMT
ജോഗുലാംബ ഗഡ്വാള്‍: വിത്യസ്ത ജാതിയില്‍പ്പെട്ടതിന്റെ പേരില്‍ ഒന്നിച്ചു ജീവിക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. വുണ്ടവെല്ലി മണ്ടല്‍ നിവാസികളായ ലോകേഷ് കസ്തൂരി എന്നിവരാണ് മനോപാട് മണ്ടലില്‍ ട്രെയിനിന് മുന്നില്‍ ചാടിയത്.
തിങ്കളാഴ്ച്ചയാണ് ഇരുവരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നതിങ്ങനെ. ബോയ വിഭാഗത്തില്‍പ്പെട്ട ആളാണ് ലോകേഷ്. എന്നാല്‍ പെണ്‍കുട്ടിയായ കസ്തൂരി ദലിത് വിഭാഗത്തില്‍പെട്ടതും. ഇരുവരും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ഇവരുടെ മാതാപിതാക്കള്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തു. ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്ന് മനസ്സിലാക്കിയ ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
100 മീറ്ററിലെ ലോക ചാംപ്യന്‍ ടോറി ബോയി 32ാമത്തെ വയസ്സില്‍ മരണത്തിന്...
3 May 2023 5:13 PM GMTഉത്തേജക മരുന്ന് ഉപയോഗം; ഒളിംപ്യന്‍ ദിപാ കര്‍മാകറിന് വിലക്ക്
4 Feb 2023 3:04 AM GMTബ്രിട്ടന്റെ ഒളിംപിക് ചാംപ്യന്‍ മുഹമ്മദ് ഫറാഹ് 2023 ഓടെ വിരമിക്കും
31 Jan 2023 7:44 AM GMTഇന്ത്യയ്ക്ക് തിരിച്ചടി; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഗുസ്തി...
5 Oct 2022 2:55 PM GMTദേശീയ ഗെയിംസ്; ഒളിംപ്യന്‍ സാജന് പ്രകാശിനെ പിന്തള്ളി അനീഷ് ഗൗഡയ്ക്ക്...
3 Oct 2022 11:01 AM GMTദേശീയ ഗെയിംസ്; കേരളത്തിന് രണ്ട് സ്വര്‍ണ്ണം
30 Sep 2022 5:46 PM GMT