ടീസ്ത സെതല്‍വാദ് അറസ്റ്റ്: ഫാഷിസം സത്യത്തെ ഭയക്കുന്നുവെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
BY BRJ28 Jun 2022 2:11 AM GMT

X
BRJ28 Jun 2022 2:11 AM GMT
കോഴിക്കോട്: ഭരണഘടനയുടെ അടിസ്ഥാനങ്ങളും പൗരന്മാരുടെ മൗലികാവകാശങ്ങളും ഇന്ത്യയില്‍ അനുദിനം ബുള്‍ഡോസര്‍ ചെയ്യപ്പെടുകയാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണംമാണ് ടീസ്ത സെറ്റില്‍വാദെന്നും ദേശീയ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു.
മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ഗുജറാത്തിലെ വര്‍ഗീയ കലാപത്തിന് ഇരയായവരുടെ നിര്‍ഭയ പോരാളിയുമായ ടീസ്തയുടെ അറസ്റ്റ് അന്യായമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നുണയും വെറുപ്പുമാണ് സംഘ്പരിവാറിന്റെ ഇന്ധനം. സത്യവും നീതിയും അവര്‍ക്ക് ഭയമാണ്. നേര് പറയുന്നവരെ കുറ്റവാളികളായി കണക്കാക്കുന്നത് ആര്‍എസ്എസ് ഭരണത്തിന് കീഴിലുള്ള ഒരു പതിവാണ്. പക്ഷേ പൊരുതാന്‍ തീരുമാനിച്ചവര്‍ പിന്‍മടങ്ങില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
Next Story
RELATED STORIES
യുവമോര്‍ച്ച പ്രാദേശിക നേതാവിന്റെ വാഹനങ്ങള്‍ കത്തിച്ചു
13 Aug 2022 8:52 AM GMTചാരക്കേസ്: മുന്‍ ഐബി ഉദ്യോഗസ്ഥനെ വിമാനത്താവളത്തില്‍നിന്ന് മടക്കി...
13 Aug 2022 8:47 AM GMTഹര് ഘര്‍ തിരംഗ: വീടുകളില്‍ ദേശീയ പതാക രാത്രി താഴ്ത്തണമെന്നില്ല
13 Aug 2022 8:08 AM GMTഹരിത വിവാദം: എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ്
13 Aug 2022 7:20 AM GMTന്നാ താന്‍ കുഴിയടക്ക് മന്ത്രീ | thejas news|shanidasha||THEJAS NEWS
13 Aug 2022 6:44 AM GMTഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍ 'ആസാദ് കാശ്മീര്‍' എന്നെഴുതിയാല്‍ അതിന്റെ ...
13 Aug 2022 5:48 AM GMT