- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ഭേദമായ 3.2 ശതമാനം പേരില്‍ ടി ബി; കൊവിഡ് ഭേദമായവര്‍ പരിശോധനക്ക് വിധേയമാകണമെന്ന് കര്‍ണാടക

ബെംഗളൂരു: കൊവിഡ് ഭേദമായവരും അവരുടെ കുടുംബാംഗങ്ങളും ടി ബി പരിശോധനക്ക് വിധേയമാകണമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ സുധാകര്‍. രോഗം ബാധിച്ചവര്‍ സ്വമേധയാ പരിശോധനക്ക് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
വിധാന്‍സൗധയില്‍ നടന്ന പ്രത്യേക ടി ബി പരിശോധനാ കാംപയിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്ത് 16 മുതല്‍ 31 വരെയാണ് ടി ബി പരിശോധനാ കാംപയിന്‍ നടക്കുന്നത്.
''കൊവിഡ് ഭേദമായവരെ ബാധിക്കുന്ന രോഗങ്ങള്‍ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്ത് 28 ലക്ഷം പേരാണ് രോഗമുക്തരായത്. കൊവിഡും ടി ബിയും ശ്വാസകോശങ്ങളെ ബാധിക്കുന്നവയായതിനാലാണ് അതിനെ നിയന്ത്രിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്''- മന്ത്രി പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ തന്നെ ടി ബി കണ്ടെത്തിയാല്‍ ചികില്‍സിച്ച് ഭേദമാക്കാനാവും. ഇതുവരെ കൊവിഡ് രോഗം ഭേദമായ 3.9 ശതമാനം പേര്‍ക്കാണ് കൊവിഡ് രോഗം കണ്ടുവരുന്നത്. 2025ഓടെ ഇന്ത്യയെ ടി ബി മുക്തമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















