Latest News

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ഉവൈസിയുടെ എഐഎംഐഎമ്മും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും സഖ്യത്തിലേക്ക്

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: ഉവൈസിയുടെ എഐഎംഐഎമ്മും ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും സഖ്യത്തിലേക്ക്
X

ചെന്നൈ: ഇത്തവണത്തെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ എഐഎംഐഎമ്മും ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകവും സഖ്യം രൂപീകരിച്ചു. എഐഎംഐഎം വണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം തുടങ്ങി മൂന്ന് മണ്ഡലത്തില്‍ നിന്നാണ് മല്‍സരിക്കുന്നത്.

അണ്ണാഡിഎംകെയില്‍ നിന്ന് പിളര്‍ന്നുപോന്ന വിഭാഗമാണ് ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകം.

234 അംഗ തമിഴ്‌നാട് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രില്‍ 6നാണ് നടക്കുന്നത്. മെയ് 2ന് വോട്ടെണ്ണും.

Next Story

RELATED STORIES

Share it