- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുഖ്യമന്ത്രിയുടേത് ഗുജറാത്തില്‍ ബിജെപി ഇറക്കിയ തന്ത്രം; പിണറായി വിജയന് വര്‍ഗീയ കാര്‍ഡ് കളിക്കുന്നുവെന്ന് ടി സിദ്ദിഖ്

.തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് വിജയത്തില്‍ പിണറായി വിജയനു സമനില തെറ്റിയെന്നും അദ്ദേഹം പച്ചയ്ക്ക് വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്. സാമൂഹികമാധ്യമങ്ങളിലെഴുതിയ കുറിപ്പിലാണ് സിദ്ദിഖ് മുഖ്യമന്ത്രിക്കെതിരേയും സിപിഎമ്മിനെതിരേയും ആഞ്ഞടിച്ചത്. ഗുജറാത്തില്‍ ബിജെപി ഇറക്കിയ അതേ തന്ത്രമാണ് സിപിഎം ഇവിടെയും കളിക്കുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
''പച്ചയ്ക്ക് വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണു പിണറായി വിജയനും സിപിഎമ്മും. ബിജെപിയെ പോലും നാണിപ്പിക്കുന്ന രീതിയിലായിട്ടുണ്ട് വര്‍ഗീയത. കോണ്‍ഗ്രസ് ജയിച്ചാല്‍ അഹമ്മദ് പട്ടേല്‍ മുഖ്യമന്ത്രിയാകും എന്ന് പറഞ്ഞാണു ഗുജറാത്തില്‍ ബിജെപി വര്‍ഗീയ കാര്‍ഡ് ഇറക്കാറുള്ളത്. അതുപോലെ ഒന്നാണ് പിണറായി വിജയന്റെ തന്ത്രം എന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസ്സിലാകും''-സിദ്ദിഖ് എഴുതി.
തങ്ങള്‍ തെറ്റുതിരുത്തി മുന്നോട്ട് വരുമെന്നും പുണ്ണുണങ്ങുമ്പോള് വരുന്നചൊറിച്ചില് മാന്തി സുഖിക്കുകയാണ് പിണറായി വിജയനെന്നും അധികം മാന്തിയാല്‍ വീണ്ടും പുണ്ണാകുമെന്നും സിദ്ദിഖ് ഓര്‍മിപ്പിച്ചു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിംലീഗാണെന്നായിരുന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ആരോപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ നിരവധി പേരാണ് രംഗത്തുവന്നിട്ടുള്ളത്.
RELATED STORIES
സത്യം പറയുന്നവർക്കു നേരേ വെടിവയ്ക്കുന്നത് ഇസ്രായേലിൻ്റെ ഭീരുത്വം; ഇറാൻ ...
17 Jun 2025 9:38 AM GMTഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലും മറ്റൊരു കപ്പലുമായി കൂട്ടിയിടിച്ച്...
17 Jun 2025 8:21 AM GMTഅധ്യാപികയുടെ കാർ വിദ്യാർഥിയെ ഇടിച്ച സംഭവം; സ്കൂളിൽ വിദ്യാർഥി പ്രതിഷേധം
17 Jun 2025 7:45 AM GMTഹരിയാനയില്‍ മോഡലിനെ കൊന്ന വിവാഹിതനായ ആണ്‍സുഹൃത്ത് പിടിയില്‍
17 Jun 2025 7:40 AM GMTപുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ ആക്രമണത്തില്‍ യുവതി മരിച്ചു
17 Jun 2025 7:31 AM GMTഓപറേഷൻ സിന്ദൂർ: ട്രംപിൻ്റെ അവകാശവാദത്തിന് മോദി സർക്കാർ മറുപടി പറയണം:...
17 Jun 2025 7:13 AM GMT