ശ്വാസ് ക്ലിനിക്കുകള്‍ പോസ്റ്റ് കൊവിഡ് കേന്ദ്രങ്ങളാക്കും
BY BRJ30 Nov 2020 4:33 PM GMT

X
BRJ30 Nov 2020 4:33 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ശ്വാസകോശ രോഗങ്ങളുടെ ചികില്‍സയ്ക്കായി ഉപയോഗിക്കുന്ന ശ്വാസ് ക്ലിനിക്കുകള്‍ പോസ്റ്റ് കൊവിഡ് ചികില്‍സയ്ക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. പോസ്റ്റ് കൊവിഡ് ചികില്‍സയ്ക്ക് നിലവില്‍ ഉപയോഗപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ക്ക് പുറമേയാണ് ഇത്.
സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് സിന്‍ഡ്രോം പലരിലും ഗുരുതരമാകുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ റിപോര്‍ട്ട്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രോഗവിമുക്തര്‍ക്ക് ഇത്തരം കേന്ദ്രങ്ങള്‍ വഴി ചികില്‍സ ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
Next Story
RELATED STORIES
ലൈംഗിക പീഡനക്കേസ്;ഇരയുടെ വസ്ത്രധാരണം പ്രകോപനപരം,സിവിക് ചന്ദ്രനെതിരായ...
17 Aug 2022 6:35 AM GMTമാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ അമ്മയ്ക്ക് ലൈഫ് മിഷനില്‍ വീട്...
17 Aug 2022 4:47 AM GMT14 ഇനങ്ങളുമായി ഓണക്കിറ്റ് ചൊവ്വാഴ്ച മുതല്‍
17 Aug 2022 3:40 AM GMTമഹാരാഷ്ട്രയില്‍ പാസഞ്ചര്‍ ട്രെയിനും ഗുഡ്സും കൂട്ടിയിടിച്ചു; 50...
17 Aug 2022 3:27 AM GMTപാലക്കാട്ട് നാലംഗ കുടുംബം വിഷം കഴിച്ചു; ഗൃഹനാഥന് മരിച്ചു
17 Aug 2022 3:13 AM GMTവടകര സജീവന്റെ മരണം: അന്വേഷണ സംഘത്തിന് തിരിച്ചടിയായി പോലിസുകാരുടെ...
17 Aug 2022 2:59 AM GMT