Latest News

ഐപാക്കിനെതിരായ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

ഐപാക്കിനെതിരായ റെയ്ഡുകളുമായി ബന്ധപ്പെട്ട് ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ സുപ്രിംകോടതി സ്‌റ്റേ ചെയ്തു
X

ന്യൂഡല്‍ഹി: രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐപാക്കിനെതിരായ റെയ്ഡുകളുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകള്‍ സുപ്രിംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു

റെയ്ഡിനിടെ തങ്ങളുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സുപ്രധാന രേഖകളും ഇ ഡി പിടിച്ചെടുത്തുവെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് കോടതിയെ അറിയിച്ചത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തകര്‍ക്കാനും പ്രവര്‍ത്തനങ്ങള്‍ വഴിതെറ്റിക്കാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്നാണ് ടിഎംസി ഹരജിയില്‍ വാദിക്കുന്നത്.

Next Story

RELATED STORIES

Share it