Latest News

എല്ലാ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന് സുപ്രികോടതി

എല്ലാ സ്വകാര്യ-സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന് സുപ്രികോടതി
X

ന്യൂഡല്‍ഹി: എല്ലാ സ്വകാര്യ സര്‍ക്കാര്‍ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി മെന്‍സ്ട്രല്‍ സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന് സുപ്രികോടതി. ഭരണഘടന നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ഒരു ഭാഗമാണ് ആര്‍ത്തവ ആരോഗ്യം എന്നും കോടതി നിരീക്ഷിച്ചു

സ്‌കൂളികളില്‍ പൊണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വ്യത്യസ്ത ശുചിമുറികള്‍ സ്ഥാപിക്കണമെന്നും സര്‍ക്കാര്‍ -സ്വകാര്യമെന്ന് വേര്‍തിരിവില്ലാതെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റുകള്‍ ഉണ്ടാക്കണമെന്നും ജസ്റ്റിസ് ജെ ബി പര്‍ദ്ദിവാല, ആര്‍ മഹാദേന്‍ എന്നിപരുടെ ബെഞ്ച് ഉത്തരവിട്ടു. മേല്‍ പറഞ്ഞ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് ഉത്തരവാദി സര്‍ക്കാര്‍ ആയിരിക്കുമെന്നും കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it