- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കറാച്ചി സര്‍വകലാശാലയില്‍ ചാവേര്‍ ആക്രമണം; 3 ചൈനീസ് പൗരന്മാരുള്‍പ്പെടെ 4 മരണം

കറാച്ചി: പാകിസ്താനിലെ കറാച്ചിയില്‍ കറാച്ചി സര്‍വകലാശാല കാംപസില്‍ ചാവേര്‍ ആക്രമണം. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷ്യസ് ഇന്‍സ്റ്റിറ്റിയൂട്ടിനു മുന്നില്‍ നിര്‍ത്തിയിട്ട വാനിലെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.
ബലൂച്ച് ലിബറേഷന്‍ ആര്‍മി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ടെലഗ്രാമില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് ഭാഷയിലുള്ള സന്ദേശംവഴി സംഘടനയുടെ വക്താവ് ജീയാന്ദ് ബലൂച്ചാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്. ഒരു വനിതാ പ്രവര്‍ത്തകയാണ് പൊട്ടിത്തെറിച്ചതെന്ന് ബലൂച്ചിന്റെ സന്ദേശത്തില്‍ പറയുന്നു.
ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ഇതിനകം നിരവധി സ്‌ഫോടനങ്ങളാണ് പാകിസ്താനില്‍ നടന്നിട്ടുള്ളത്. ചൈനയുമായി സഹകരിച്ച് നിരവധി വികസന പദ്ധതികളാണ് പാകിസ്താന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അതിനോടുള്ള പ്രതികരണമാണ് ഇപ്പോള്‍ നടക്കുന്ന സ്‌ഫോടനങ്ങള്‍.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















