തൊടുപുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
BY NSH22 Jan 2023 3:32 PM GMT

X
NSH22 Jan 2023 3:32 PM GMT
തൊടുപുഴ: മണക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ (16) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ദിലീപ് ശങ്കറിനെ (36) തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണക്കാടുള്ള ബന്ധുവീട്ടില്‍ ഉത്സവത്തിനായെത്തിയതായിരുന്നു ഇവര്‍.
Next Story
RELATED STORIES
പോപുലര്‍ ഫ്രണ്ടിന്റെ 'ചാരവനിതയായ' അഭിഭാഷക
26 May 2023 4:35 PM GMTകര്‍ണാടകയില്‍ തോറ്റത് മോദി തന്നെ
18 May 2023 5:36 PM GMTമണിപ്പൂരിലെ അശാന്തിയും ജന്തര്‍മന്ദറിലെ പ്രതിഷേധവും
12 May 2023 4:32 AM GMTപുല്‍വാമ: പൊള്ളുന്ന തുറന്നുപറച്ചിലിലും മൗനമോ...?
24 April 2023 9:34 AM GMTകഅബക്ക് നേരെയും ഹിന്ദുത്വ വിദ്വേഷം
13 April 2023 3:19 PM GMTകര്‍ണാടക തിരഞ്ഞെടുപ്പും ജി20 ഉച്ചകോടിയും
4 April 2023 2:15 PM GMT