Home > Thodupuzha
You Searched For "Thodupuzha"
പാലാ-തൊടുപുഴ റോഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
22 Jun 2024 11:37 AM GMTകോട്ടയം: പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. ബാംഗ്ലൂരില്‍ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന സൂരജ് ട്രാവല്‍സിന്റെ ...
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTദുബയ്: ദുബൈ അല്‍ ഖൈര്‍ റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇടുക്കി തൊടുപുഴ സ്വദേശി മരിച്ചു. തൊടുപുഴ കാഞ്ഞാര്‍ പരേതനായ പൈമ്പിള്ളില്‍ സലീമ...
അമ്മിണിക്ക് പട്ടയം കിട്ടും; എതിര്‍കക്ഷികളുടെ പട്ടയം പരിശോധിക്കും, 25 ന് ഹിയറിങ് നടത്തുമെന്ന് തഹസില്‍ദാര്‍
19 Jan 2024 2:26 PM GMTഇടുക്കി: തൊടുപുഴ താലൂക്ക് ഓഫിസിനു മുന്നില്‍ സമരം ചെയ്യുന്ന വയോധികയ്ക്ക് പട്ടയം നല്‍കാന്‍ ഈ മാസം 25ന് പ്രത്യേക ഹിയറിങ് നടത്തുമെന്ന് തഹസില്‍ദാര്‍. വയോധിക...
മൂവാറ്റുപുഴ കേസ്: ആറ് പേര്‍ കുറ്റക്കാരെന്ന് കോടതി; അഞ്ചുപേരെ വെറുതെ വിട്ടു
12 July 2023 9:08 AM GMTകൊച്ചി: പ്രവാചക നിന്ദ നടത്തിയ മൂവാറ്റുപുഴയിലെ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസില്‍ എന്‍ ഐഎ കോടതി രണ്ടാംഘട്ട വിധി പ്രസ്താവിച്ചു. ആറുപേര്‍ കുറ്റക്കാരാണെന്...
തൊടുപുഴയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
22 Jan 2023 3:32 PM GMTതൊടുപുഴ: മണക്കാട് പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. എറണാകുളം പൂക്കാട്ടുപടി സ്വദേശി ആദിത്യ കൃഷ്ണ (16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരു...
വാക്കുതര്‍ക്കം; തൊടുപുഴയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു
4 Dec 2022 8:38 AM GMTഇടുക്കി: തൊടുപുഴ കാഞ്ഞാറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നാളിയാനി കൂവക്കണ്ടം സ്വദേശി സാം ജോസഫാണ് മരിച്ചത്. മദ്യലഹരിയില്‍ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക...
തൊടുപുഴയില്‍ മൃഗഡോക്ടറെ കടിച്ച വളര്‍ത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു; നായ ചത്തു
19 Sep 2022 1:05 PM GMTതൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മൃഗാശുപത്രയിലെ വെറ്റിനറി സര്‍ജന്‍ ജെയ്‌സണ്‍ ജോര്‍ജിനാണ് കടിയേറ്റത്. മണക്കാട് സ്വദേശിയുടെ ലാബ്രഡോര്‍...
തൊടുപുഴയില്‍ അമ്മയുടെ കാമുകന്‍ എട്ടു വയസ്സുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസ്: വിചാരണ ഇന്നു തുടങ്ങും
13 Sep 2022 1:18 AM GMTതൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും.
വാക്കുതര്‍ക്കം; തൊടുപുഴയില്‍ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊന്നു
14 Jun 2022 6:41 AM GMTഇടുക്കി: തൊടുപുഴയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജു (30) വാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് സ...
തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; ആറു പേര്‍ അറസ്റ്റില്‍
10 April 2022 6:10 PM GMTപത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പോലിസ് പിടികൂടി.
തൊടുപുഴയില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട് രണ്ട് മരണം, നിരവധി വീടുകള്‍ തകര്‍ന്നു
16 Oct 2021 1:23 PM GMTഇടുക്കി: കനത്ത മഴയെത്തുടര്‍ന്ന് തൊടുപുഴയിലും പരിസരങ്ങളിലും വ്യാപകനാശനഷ്ടങ്ങളുണ്ടായി. കുത്തൊഴുക്കില്‍പ്പെട്ട് കാര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. വിവി...
ടി വി കാണുന്നത് വിലക്കിയതിനെ തുടര്‍ന്ന് ആറാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍
19 July 2021 12:50 PM GMTമരണത്തില്‍ പ്രഥമദൃഷ്ട്യാ അസ്വഭാവികതയില്ലെന്ന് പോലിസ് വ്യക്തമാക്കി. മൃതദേഹം തൊടുപുഴയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റി.
മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ പിന്നില്‍; തൊടുപുഴയില്‍ പി ജെ ജോസഫ് മുന്നില്‍
2 May 2021 3:37 AM GMTകോഴിക്കോട് സൗത്ത് അഹമ്മദ് ദേവര്‍കോവില്‍, അഴീക്കോട് കെ വി സുമേഷ്, കുറ്റ്യാടിയില്‍ പാറക്കല്‍ അബ്ദുല്ല മുന്നില്‍
തൊടുപുഴയില്‍ സിപിഎം -ലീഗ് സംഘര്‍ഷം; ലീഗ് സ്ഥാനാര്‍ത്ഥിയെ വീട്ടില്‍ കയറി അക്രമിച്ചെന്ന് പരാതി
9 Dec 2020 12:59 AM GMTമുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാര്‍ഡ് സ്ഥാനാര്‍ത്ഥി അബ്ദുല്‍ ഷെരീഫിനെ ആക്രമിച്ചെന്നാണ്...
തൊടുപുഴയിലെ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍ നാളെ മുതല്‍ രോഗികളെ പ്രവേശിപ്പിക്കും
21 July 2020 12:29 PM GMTനിലവില്‍ പ്രവര്‍ത്തനസജ്ജമായ സിഎഫ്എല്‍ടിസിയില്‍ 120 ഓളം രോഗികളെ പ്രവേശിപ്പിക്കാനാവും. വിവിധ വകുപ്പുകളുടേയും ജനപ്രതിനിധികളുടേയും മേല്‍നോട്ടത്തിലാണ്...
ബാലികാ വിവാഹം; കുടുംബാംഗങ്ങള്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കുമെതിരേ കേസ്, കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
7 July 2020 3:18 PM GMTതൊടുപുഴ കുഞ്ചിത്തണ്ണിയിലാണ് 16കാരിയെ വിവാഹം കഴിച്ചയക്കാന്‍ ശ്രമം നടന്നത്.