Latest News

പറവൂര്‍ തത്തപ്പള്ളിയില്‍ ശക്തമായ കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു

പറവൂര്‍ തത്തപ്പള്ളിയില്‍ ശക്തമായ കാറ്റ്; നിരവധി വീടുകള്‍ തകര്‍ന്നു
X

പറവൂര്‍: പറവൂര്‍ തത്തപ്പള്ളിയില്‍ ശക്തമായ കാറ്റില്‍ നിരവധി വീടുകള്‍ തര്‍ന്നുവീണു. പുലര്‍ച്ചെ നാല് മണിയോടെയാണ് കാറ്റ് വീശിയത്.

നാല്‍പ്പതോളം വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. പല റോഡുകളും മരം വീണ് തടസ്സപ്പെട്ടിട്ടുണ്ട്.

ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

Next Story

RELATED STORIES

Share it