സംസ്ഥാനത്ത് 124 പെട്രോള്‍ പമ്പുകള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ
BY BRJ18 May 2022 2:20 PM GMT

X
BRJ18 May 2022 2:20 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് 124 പെട്രോള്‍ പമ്പുകള്‍ക്ക് ലീഗല്‍ മെട്രോളജി വകുപ്പ് സ്‌റ്റോപ്പ് മെമ്മോ നല്‍കി. വകുപ്പിന്റെ ക്ഷമത പദ്ധതിയുടെ ഭാഗമായി 1,144 പെട്രോള്‍/ഡീസല്‍ പമ്പുകളില്‍ പരിശോധന നടത്തിയിരുന്നു. അതില്‍ നിയമാനുസൃത അളവില്‍ നിന്ന് വ്യത്യാസം കണ്ട 124 യൂനിറ്റുകള്‍ക്കാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്.
വകുപ്പിന്റെ ജാഗ്രത പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്ത് 50,352 വ്യാപരസ്ഥാപനങ്ങള്‍ പരിശോധിച്ചു. ന്യൂനതകള്‍ കണ്ട 3,864 സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കി. ന്യൂനതകള്‍ കണ്ട സ്ഥാപനങ്ങളില്‍ തുടര്‍ന്ന് പരിശോധന നടത്തും. തുടര്‍പരിശോധനിയില്‍ വീഴ്ച കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും.
Next Story
RELATED STORIES
പോപുലര്ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMTകോഴിക്കോട് കോര്പറേഷനിലെ കെട്ടിട നമ്പര് ക്രമക്കേട്; ഏഴുപേര്...
26 Jun 2022 2:40 PM GMTബാബരി വിധി പറഞ്ഞ ജഡ്ജി അബ്ദുല് നസീറിന്റെ സഹോദരന് കര്ണാടക ബിജെപി...
25 Jun 2022 6:45 PM GMTപ്രതിഷേധം ശക്തമാക്കാന് ഒരുങ്ങി കോണ്ഗ്രസ്: കല്പറ്റയില് ഇന്ന്...
25 Jun 2022 1:32 AM GMTനടിയെ പീഡിപ്പിച്ചെന്ന കേസ്: വിജയ് ബാബുവിന്റെ മുന്കൂര് ജാമ്യ...
21 Jun 2022 7:35 PM GMTഎസ്ബിഐയിലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെ നേടാം ഓരോ മാസവും കൈനിറയെ പണം
21 Jun 2022 6:14 PM GMT