Latest News

എസ്എസ്എല്‍സി ഐടി-പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു

എസ്എസ്എല്‍സി ഐടി-പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചു
X

തിരുവനന്തപുരം: എസ്എസ്എല്‍സി ഐടി-പ്രാക്ടിക്കല്‍ പരീക്ഷ മാറ്റിവച്ചതായി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എല്‍സി പരീക്ഷയുടെ ഭാഗമായി മെയ് അഞ്ചിന് നിശ്ചയിച്ചിരുന്ന ഐടി-പ്രാക്ടിക്കല്‍ പരീക്ഷയാണ് മാറ്റിവച്ചത്. പരീക്ഷ തുടര്‍ നിര്‍ദ്ദേശങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it