Latest News

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്
X

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി(ഹിയറിങ് ഇംപേര്‍ഡ്), എസ്എല്‍എസി(ഹിയറിങ് ഇംപേര്‍ഡ്) ഫലവും ഇന്നു തന്നെ പ്രഖ്യാപിക്കും.

ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകള്‍:

എസ്എസ്എല്‍സി

http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in
www.prd.kerala.gov.in
www.result.kerala.gov.in
examresults.kerala.gov.in
http://results.kerala.nic.in, www.sietkerala.gov.in

എസ്എസ്എല്‍സി (എച്ച്‌ഐ)

http://sslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി (എച്ച്‌ഐ)

http:/thslchiexam.kerala.gov.in

ടിഎച്ച്എസ്എല്‍സി

http://thslcexam.kerala.gov.in

എഎച്ച്എസ്എല്‍സി

http://ahslcexam.kerala.gov.in

Next Story

RELATED STORIES

Share it