- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്എസ്എല്‍സി മൂല്യനിര്‍ണയം: അപേക്ഷാ സമര്‍പ്പണം മാര്‍ച്ച് 17 വരെ പൂര്‍ത്തീകരിക്കാം
തങ്ങളുടെ സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാധ്യാപകന്‍ ഉറപ്പുവരുത്തണമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.
BY SRF11 March 2020 3:07 PM GMT

X
SRF11 March 2020 3:07 PM GMT
തിരുവനന്തപുരം: 2020 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് എച്ച്എസ്ടിമാരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. പ്രഥമാധ്യാപകര്‍ക്ക് ഐഎക്‌സാംസില്‍ എച്ച്എം ലോഗിന്‍ വഴി അപേക്ഷകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ചശേഷം കണ്‍ഫോം ചെയ്ത് അപേക്ഷ സമര്‍പ്പണം പൂര്‍ത്തീകരിക്കേണ്ട അവസാന ദിവസം മാര്‍ച്ച് 17 വരെ ദീര്‍ഘിപ്പിച്ചു. തങ്ങളുടെ സ്‌കൂളുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന വിവരം പ്രഥമാധ്യാപകന്‍ ഉറപ്പുവരുത്തണമെന്ന് പരീക്ഷാഭവന്‍ അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















