Latest News

വഖ്ഫ് നിയമഭേദഗതിക്കെതിരായ സോളിഡാരിറ്റി-എസ്‌ഐഒ പ്രതിഷേധം നാളെ

വഖ്ഫ് നിയമഭേദഗതിക്കെതിരായ സോളിഡാരിറ്റി-എസ്‌ഐഒ പ്രതിഷേധം നാളെ
X

മലപ്പുറം: വഖ്ഫ് നിയമഭേദഗതിക്കെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും നാളെ മലപ്പുറത്ത് ബഹുജനറാലിയും പ്രതിരോധ സംഗമവും നടത്തും. 'വഖ്ഫില്‍ കൈവെക്കാന്‍ സമ്മതിക്കില്ല' എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ രാഷ്ട്രീയ, മത, സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സോളിഡാരിറ്റി ജില്ല പ്രസിഡണ്ട് സാബിഖ് വെട്ടം എസ്‌ഐഒ ജില്ല പ്രസിഡന്റ് അഡ്വ. അസ്‌ലം പള്ളിപ്പടി, ഹസനുല്‍ ബന്ന, മുനീര്‍ മങ്കട, ത്വയ്യിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it