- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായന്‍: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം
കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ എം മാണിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും സോഷ്യല്‍ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
BY SRF9 April 2019 3:46 PM GMT

X
SRF9 April 2019 3:46 PM GMT
ദമ്മാം: വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ അതികായനാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. കേരളനിയമ സഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ച കെ എം മാണിയുടെ വിയോഗത്തിലൂടെ കേരളത്തിനു വലിയ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുള്ള കെ എം മാണിയുടെ വിയോഗത്തില്‍ അനുശോചിക്കുന്നതായും അദ്ദേഹത്തിന്റെ കുടുംബ ത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ദു:ഖത്തില്‍ പങ്കു ചേരുന്നതായും സോഷ്യല്‍ഫോറം കേരള സ്‌റ്റേറ്റ് ജനറല്‍ സെക്രട്ടറി മുബാറക് ഫറോക്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story
RELATED STORIES
ഐപിഎല്‍; ജയത്തോടെ രാജസ്ഥാന് റോയല്‍സ് സീസണ് അവസാനിപ്പിച്ചു;...
20 May 2025 5:48 PM GMTപതിനഞ്ചുകാരന് കുളത്തില്‍ മുങ്ങിമരിച്ചു
20 May 2025 5:20 PM GMTവാര്‍ഡുവിഭജനം പൂര്‍ത്തിയായി; പുതിയതായി 1375 വാര്‍ഡുകള്‍
20 May 2025 5:18 PM GMTസിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിച്ച് യൂറോപ്യന്‍ യൂണിയന്
20 May 2025 5:05 PM GMTഗോള്‍ഡന്‍ ടെമ്പിളിന് മുകളില്‍ എയര്‍ ഡിഫന്‍സ് തോക്കുകള്‍ സ്ഥാപിച്ചെന്ന...
20 May 2025 4:52 PM GMTഉത്തരാഖണ്ഡിലെ വഖ്ഫ് ബോര്‍ഡ് മദ്റസകളില്‍ ഓപ്പറേഷന് സിന്ദൂറും...
20 May 2025 4:38 PM GMT