Latest News

സാമൂഹ്യ പ്രവര്‍ത്തകന്‍ അബൂബക്കര്‍ ഉദുമ നിര്യാതനായി

ചെമ്പരിക്ക ഖാസി വധം ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകന്‍ അബൂബക്കര്‍ ഉദുമ നിര്യാതനായി
X

കാസര്‍കോട്: സാമൂഹിക- സാസ്‌കാരിക പ്രവര്‍ത്തകനും മികച്ച സഘാടകനുമായിരുന്ന അബൂബക്കര്‍ ഉദുമ(55) നിര്യാതനായി. ചെമ്പരിക്ക ഖാസി വധം ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാനായിരുന്നു. മദ്യവര്‍ജന സമിതി ജില്ലാ പ്രസിഡന്റ്, എസ്‌വൈഎസ് ഉദുമ മണ്ഡലം പ്രസിഡഡന്റ്‌, മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം, ഉദുമാ ടൗണ്‍ ജുമാ മസ്ജിദ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലയിലും പ്രവര്‍ത്തിച്ചു.

ഭാര്യ: ഫാത്തിമ. എക മകള്‍ ഫായിസ. മരുമകന്‍ മുഹ്‌സീന്‍. സഹോദങ്ങള്‍, യുസഫ് ഉദുമ, ഇസ്മായില്‍ ഉദുമ, പരേതനായ അബ്ദുല്‍ ഖദര്‍, മുഹമ്മദ് കുഞ്ഞി. ഖബറടക്കം ഉദുമ ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Next Story

RELATED STORIES

Share it