Latest News

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇളവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇളവ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇളവ്. 1680 രൂപയാണ് ഇന്ന് പവന് കുറഞ്ഞത്. മൂന്ന് തവണയാണ് ഇന്നലെ സ്വര്‍ണവിപണിയില്‍ വിലമാറ്റം ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 2560 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത് എന്നതും ശ്രദ്ധേയമാണ്.

Next Story

RELATED STORIES

Share it