വിവാഹ യാത്രക്കിടെ മിന്നലേറ്റ് 16 പേര്‍ മരിച്ചു
BY NAKN4 Aug 2021 11:17 AM GMT

X
NAKN4 Aug 2021 11:17 AM GMT
ധക്ക: ബംഗ്ലാദേശില്‍ വിവാഹ യാത്രക്കിടെ മിന്നലേറ്റ് 16 പേര്‍ മരിച്ചു. വരന്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ജില്ലയായ ചപ്ലെന്‍വബ്ഗഞ്ചിലെ ഷിബ്ഗഞ്ച് എന്ന ഗ്രാമത്തിലായിരുന്നു അപകടം. ബോട്ടിലൂടെ നദി മാര്‍ഗം വിവാഹ സ്ഥലത്ത് എത്തിയ സംഘം മഴ വന്നതോടെ ഒരു ഷെഡില്‍ കയറുകയായിരുന്നു. അതിനിടെയുണ്ടായ തുടര്‍ച്ചയായ ഇടിമിന്നലിലാണ് അപകടം.
വധു ഈ സംഘത്തോടൊപ്പം ഉണ്ടായിരുന്നില്ല. കാലവര്‍ഷത്തിന്റെ ഭാഗമായി ബംഗ്ലാദേശില്‍ കനത്ത മഴയും ഇടിമിന്നലൂം റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story
RELATED STORIES
ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT