സില്‍വര്‍ലൈന്‍; സാമൂഹികാഘാതപഠനം തുടരാന്‍ സുപ്രിംകോടതിയുടെ അനുമതി
BY BRJ28 March 2022 7:44 AM GMT
X
BRJ28 March 2022 7:44 AM GMT
ന്യൂഡല്‍ഹി; കെ റെയില്‍ പദ്ധതിയുടെ സാമൂഹികാഘാതപഠനം തുടരാന്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതി അനുമതി നല്കി. സാമൂഹികാഘാതപഠനത്തിന് വേണ്ടിയുള്ള സര്‍വേ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി സിങ്കില്ബെഞ്ചിന്റെ ഉത്തരവിനെ സുപ്രിംകോടതി വിമര്‍ശിക്കുകയും ചെയ്തു.
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമായ വിധിയാണ് ലഭിച്ചിരിക്കുന്നത്. ഭൂഉടമകളാണ് സുപ്രിംകോടതിയെ സമീപിച്ചത്.
കെ റെയില്‍ സാമൂഹികാഘാത പഠനം നടത്താന്‍ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരേ സംസ്ഥാനത്ത് വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത്.
Next Story
RELATED STORIES
വര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMTമുംബൈയിൽ കൂറ്റൻ പരസ്യ ബോർഡ് പൊട്ടി വീണ് 8 മരണം
13 May 2024 5:03 PM GMTപൊന്നാനി ബോട്ടപകടം: പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണം -എസ്ഡിപിഐ
13 May 2024 2:41 PM GMTഅജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: ആറ് വിദ്യാർഥികൾ...
13 May 2024 12:59 PM GMTപ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ...
13 May 2024 10:55 AM GMTപ്രണയം നിരസിച്ചതിന് അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതിക്ക്...
13 May 2024 10:25 AM GMT