സില്‍വര്‍ലൈന്‍: പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ഇന്ന്
BY BRJ18 Sep 2022 1:02 AM GMT
X
BRJ18 Sep 2022 1:02 AM GMT
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ മംഗളൂരുവിലേക്ക് നീട്ടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ ഒമ്പതരയ്ക്ക് കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
അദ്ദേഹത്തോടൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
നിലമ്പൂര്‍-നഞ്ചന്‍കോട്, തലശ്ശേരി-മൈസൂര്‍ റെയില്‍വേ ലൈനും ചര്‍ച്ചയുടെ ഭാഗമാവും.
കോവളത്ത് ആഗസ്റ്റ് 30ന് നടന്ന മുഖ്യമന്ത്രിമാരുടെ സോണല്‍ യോഗത്തില്‍ ഇരുവരും തമ്മില്‍ കണ്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നത്തെ ചര്‍ച്ച.
കര്‍ണാടകയില്‍ സിപിഎം സംഘടിപ്പിക്കുന്ന ബഹുജനറാലിയില്‍ പിണറായി പങ്കെടുക്കും.
Next Story
RELATED STORIES
വിദ്വേഷപ്രസംഗങ്ങള്‍: മോദിയെ തിരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യനാക്കണമെന്ന...
14 May 2024 11:57 AM GMTഹജ്ജ് 2024: നിയമലംഘകരെ കണ്ടെത്താന്‍ മക്കയിലെ താമസകേന്ദ്രങ്ങളില്‍...
14 May 2024 9:52 AM GMTസംസ്ഥാനത്ത് മഴ കനക്കും; രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്
14 May 2024 9:50 AM GMTകോട്ടയം ഇല്ലിക്കലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചു; രണ്ടു പേർക്ക്...
14 May 2024 9:46 AM GMTഅവസാനമായി ഭര്‍ത്താവിനെ ഒരു നോക്ക് കാണാൻ കഴിയാതെ അമൃത; എയര്‍...
14 May 2024 8:16 AM GMTകണ്ണൂരിലെ വാർട്ടർ തീം പാർക്കിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രഫസർ...
14 May 2024 7:35 AM GMT