- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിദ്ദീഖ് കാപ്പന്റെ ജാമ്യം: നീതിയുടെ പ്രകാശം പുറത്തുവരുമെന്നതിന് തെളിവ്- മഅ്ദനി
BY NSH10 Sep 2022 2:44 AM GMT

X
NSH10 Sep 2022 2:44 AM GMT
ബംഗളൂരു: ഭരണകൂടങ്ങള്‍ വസ്തുതയില്ലാത്ത അനേകം കുപ്രചരണങ്ങള്‍ നടത്തിയാലും സത്യത്തെ ഇരുമ്പ് മറയ്ക്കുള്ളില്‍ ദീര്‍ഘകാലം ഒളിപ്പിച്ചാലും കാലാന്തരത്തില്‍ നീതിയുടെ പ്രകാശം തെളിമയോടെ പുറത്തുവരും എന്നതിന്റെ തെളിവാണ് കേരളത്തിലെ പത്രപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന് ജാമ്യം നല്‍കിയ സുപ്രിംകോടതി വിധിയെന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രസ്താവനയില്‍ പറഞ്ഞു.
യുഎപിഎ നിയമം ചുമത്തുന്നത് വഴി നിരപരാധികളെ അന്യായമായി തടങ്കലില്‍ വയ്ക്കാനുള്ള ഭരണകൂട താല്‍പ്പര്യം സംരക്ഷിക്കുന്നുവെന്ന് സിദ്ദീഖ് കാപ്പന്റെ രണ്ട് വര്‍ഷമായ തടവ് വ്യക്തമാക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് മേലുള്ള ഈ നിയമത്തിന്റെ ദുരുപയോഗത്തിനെതിരെയുള്ള കാംപയിനില്‍ പത്രപ്രവര്‍ത്തകരും സ്ഥാപനങ്ങളും പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
നിലമ്പൂരില്‍ പി വി അന്‍വറിനെ തൃണമൂല്‍ സ്ഥാനാര്‍ഥിയായി ഔദ്യോഗികമായി...
1 Jun 2025 10:47 AM GMTപി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കും
1 Jun 2025 7:47 AM GMTമുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍: കേസെടുത്തു
1 Jun 2025 7:24 AM GMTവീട്ടില്‍ കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍;...
1 Jun 2025 5:38 AM GMTയാത്രയയപ്പ് ചടങ്ങില്‍ മറുപടി പ്രസംഗം നടത്തിയ ഉടന്‍ അധ്യാപകന് മരിച്ചു
1 Jun 2025 2:46 AM GMTഷൗക്കത്തിനെതിരെ രണ്ട് കേസ്
1 Jun 2025 1:45 AM GMT