- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടിപിആര്‍ 16ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിലെ ആരാധനാലയങ്ങള്‍ തുറന്നേക്കും
BY sudheer22 Jun 2021 12:11 PM GMT

X
sudheer22 Jun 2021 12:11 PM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആര്‍ 15 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിലെ ആരാധനാലയങ്ങള്‍ തുറന്നേക്കും. പരമാവധി 15പേര്‍ക്കായിരിക്കും പ്രവേശനം.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ഈ ആഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത. ടിപിആര്‍ 24ന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളുണ്ടാവും. ഇന്ന് വൈകീട്ട് ആറിനുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിശദീകരണമുണ്ടാവും.
Next Story












