- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണപദ്ധതിയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; പ്രധാനാധ്യാപകര്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നിവേദനം നല്‍കി
BY BRJ24 July 2022 4:58 PM GMT

X
BRJ24 July 2022 4:58 PM GMT
മാള: വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതലയില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രധാനാധ്യാപകര്‍ രംഗത്ത്. ഓരോ വിദ്യാര്‍ഥിക്കും അനുവദിക്കുന്ന തുക 20 രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം പ്രധാനാധ്യാപകര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് കൈമാറി.
2016ലെ നിരക്കാണ് നല്‍കിവരുന്നത്. അതിനുശേഷം പാചകവാതകത്തിനും മറ്റു സാധനങ്ങള്‍ക്കും വന്‍തോതില്‍ വില വര്‍ധിച്ചു. മുട്ടയും പാലും അടക്കമുള്ളവ ഉള്‍പ്പെടുത്തി ഇന്നത്തെ നിരക്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും നിവേദനത്തില്‍ പറയുന്നു.
സംസ്ഥാനതലത്തിലുള്ള പരിപാടിയുടെ ഭാഗമായാണ് എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും നിവേദനം നല്‍കുന്നത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















